Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: biggboss

ശൈത്യ കട്ടപ്പ തന്നെ; ബിഗ്ഗ്‌ബോസ് കപ്പുയർത്തി അനുമോൾ

മൂന്ന് മാസത്തോളം നീണ്ട കാത്തിരിപ്പിന് സമാപനമായിരിക്കുകയാണ്. അതെ ബി​ഗ് ബോസ് മലയാളം സീസൺ 7ന്റെ വിജയിയെ മോഹൻലാൽ പ്രഖ്യാപിച്ചു കഴിഞ്ഞു. ഹൗസിനുള്ളിലും പുറത്തും ഒരുപാട് പ്രതിസന്ധികൾ നേരിട്ട്, അവയോട് പോരാടി മുന്നേറിയ അനുമോൾ ആണ് ബി​ഗ് ബോസ് സീസൺ 7 കപ്പെടുത്തത്. മലയാളം ബി​ഗ് ബോസ് ചരിത്രത്തിലെ രണ്ടാമത്തെ ലേഡി വിന്നർ കൂടിയാണ് അനുമോൾ. സീസൺ 4ൽ വിജയിയായ ദിൽഷ പ്രസന്നൻ ആയിരുന്നു ആദ്യ ലേഡി വിന്നർ. ബി​ഗ് ബോസ് മലയാളം സീസൺ 7ൽ ടോപ് ഫൈവിൽ […]
Read more

പി ആർ ഇല്ലാത്തതുകൊണ്ടോ ആര്യൻ പുറത്തായത്

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിന്റെ എൺപത്തിയഞ്ചാം ദിവസം വീണ്ടും ഒരു എവിക്ഷൻ കൂടി സംഭവിച്ചിരിക്കുന്നു. ഇത്തവണ പുറത്തായത് ആര്യൻ കതൂരിയയാണ്. ആര്യനായിരുന്നില്ല പുറത്താകേണ്ടിയിരുന്നതെന്നാണ് ഞായാറാഴ്ച എപ്പിസോഡിന്റെ ടെലികാസ്റ്റ് സംഭവിച്ചശേഷം ഏറ്റവും കൂടുതൽ വന്ന പ്രതികരണങ്ങൾ. ഈ സീസണിന്റെ ഒന്നാം ദിവസം മുതൽ ഏറ്റവും ആക്ടീവായി ടാസ്ക്കുകളിലും ഹൗസിലും നിന്ന മത്സരാർത്ഥി ആര്യനാണ്. ഈ ‌സീസണിൽ കപ്പ് തൂക്കാൻ സാധ്യതയുണ്ടായിരുന്ന മത്സരാർത്ഥിയാണെന്നും പിആർ കളികളാണ് ആര്യന്റെ പുറത്താകലിന് പിന്നിലെന്നുമുള്ള അഭിപ്രായം പ്രേക്ഷകർക്കുമുണ്ട്. അതേ അഭിപ്രായം തന്നെയാണ് ആര്യന്റെ […]
Read more

അനുവാദമില്ലാതെ ​ഗാനങ്ങൾ ഉപയോ​ഗിച്ചു, നഷ്ടപരിഹാരം 2 കോടി; ബി​ഗ് ബോസ് ഹിന്ദിക്ക് നിയമകുരുക്ക്

ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. വിവിധ മേഖലകളിലുള്ള ഒരു കൂട്ടം മത്സരാർത്ഥികളെ ഒരു വീട്ടിൽ പുറംലോകവുമായി യാതൊരുവിധ ബന്ധവുമില്ലാതെ താമസിപ്പിക്കുന്നു. ഈ ഹൗസിൽ നടക്കുന്ന പലതരം പ്രശ്നങ്ങളും ടാസ്കുകളും പ്രേക്ഷക വോട്ടിങ്ങുമെല്ലാം നേടി മുന്നേറുന്ന ഒരാൾ ബി​ഗ് ബോസ് ടൈറ്റിൽ വിന്നറാകും. നിലവിൽ ഇന്ത്യയിലെ വിവിധ ഭാഷകളിൽ ബി​ഗ് ബോസ് ഷോ നടക്കുന്നുണ്ട്. സീസൺ 7 ആണ് മലയാളത്തിൽ നടക്കുന്നത്. ഏറ്റവും ജനപ്രീതിയുള്ളതും ഏറ്റവും കൂടുതൽ സീസണുകളും പിന്നിട്ട ബി​ഗ് […]
Read more

അനുമോൾ ബിഗ്ബോസിലേക്ക്? മറുപടിയുമായി താരം

മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഇപ്പോൾ ബിഗ്ബോസ് മലയാളത്തിന്റെ ഏഴാം സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ആരൊക്കെയാകും ഇത്തവണ ഷോയിൽ മാറ്റുരയ്ക്കുക എന്നതിനെക്കുറിച്ച് ധാരാളം അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അക്കൂട്ടത്തിൽ ഉയർന്നുകേട്ട ഒരു പേരാണ് മിനിസ്ക്രീൻ താരം അനുമോൾ അനുക്കുട്ടിയുടേത്. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിച്ചുകൊണ്ട് അനുമോൾ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ബിഗ്ബോസ് മലയാളം ഏഴാം സീസണിൽ അനുമോൾ അനുക്കുട്ടിയും ഉണ്ടാകും എന്നു പറഞ്ഞുകൊണ്ടുള്ള വീഡിയോയ്ക്കു താഴെ ”ഇത് എപ്പോ? ഞാൻ അറിഞ്ഞില്ലല്ലോ”, എന്നാണ് […]
Read more

ബിഗ് ബോസ്;ഇത്തവണ വിജയകിരീടം ആര്‍ക്ക് ?

മുന്‍ സീസണുകളിലെ വിജയമാതൃകകള്‍ പിന്തുടരാന്‍ ശ്രമിച്ച ബിഗ്‌ബോസ് മത്സരാര്‍ഥികള്‍ക്ക് ഇത്തവണ പാളുകയായിരുന്നു. ലവ് ട്രാക്കും, കലിപ്പും അലറലുമൊന്നും ഇത്തവണ ഏറ്റില്ല എന്ന് മാത്രമല്ല അതിനുള്ള അവസരമെല്ലാം ഇല്ലാതാകുകയും ചെയ്തു. ലവ്ട്രാക്കല്ലായെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് അഴിഞ്ഞാടിയ ജാസ്മിനും ഗബ്രിക്കും വരെ വല്യ നേട്ടമൊന്നും ഉണ്ടായില്ല. ഒന്ന് മാറ്റി പിടിച്ചാലോ എന്ന ടാഗ് ലൈനുമായി എത്തിയ സീസണ്‍ കളി മാറ്റി പിടിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്ന് വേണം കരുതാന്‍. ഒരു പക്ഷേ ബിഗ് ബോസ് ഷോയില്‍ നടക്കുന്നതിനേക്കാള്‍ ഗെയിമും ബഹളവുമാണ് ഇത്തവണ […]
Read more

Recent News

Advertisement
WhiteswanTV Footer