നടന്‍ വിവേക് ഗോപന്‍ ബിജെപി സ്ഥാനാര്‍ത്ഥി; മൂന്നാം പട്ടിക പുറത്ത്
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി. 11 സീറ്റുകളിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇതോടെ ആകെ 97 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികള്‍ ആയി. തിരുവനന്തപുരം സെന്‍ട്രലില്‍ കരമന ജയന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും. നടന്‍ വിവേക് ഗോപന്‍ അരുവിക്കരയില്‍ നിന്നാണ് ജനവിധി തേടുന്നത്. പീരുമേട് വി രതീഷ്, പുതുപ്പള്ളി രവീന്ദ്രനാഥ് വാകത്താനം, മാവേലിക്കര അജിമോന്‍, അടൂര്‍ പന്തളം പ്രതാപന്‍, ചവറ കെ ആര്‍ രാജേഷ്, ചടയമംഗലം ആര്‍എസ് അരുണ്‍ രാജ്, ചിറയന്‍കീഴ് ബിഎസ് അനൂപ്, കോവളം ടി […]
Read more