സതീശന്റെ മുഖ്യമന്ത്രി പ്രഖ്യാപനം; ലീഗിനെ മറയാക്കി ബിജെപിയുടെ വർഗീയ പ്രചാരണം
കോഴിക്കോട്: വി.ഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുസ്‌ലിം ലീഗിനെ ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന വർഗീയ പ്രചാരണങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. പാണക്കാട് തങ്ങളാണ് യഥാർത്ഥ ഹൈക്കമാൻഡ് എന്നും എഐസിസി നേതൃത്വം തങ്ങളുടെ നിർദ്ദേശപ്രകാരമാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നുമുള്ള രീതിയിലുള്ള പോസ്റ്റുകളാണ് സംഘപരിവാർ പ്രൊഫൈലുകളിൽ നിന്ന് പ്രചരിക്കുന്നത്. അടുത്ത അഞ്ച് വർഷം കേരളത്തിൽ നടപ്പാകാൻ പോകുന്നത് ലീഗിന്റെ തീരുമാനങ്ങളാണെന്ന തരത്തിലുള്ള കുറിപ്പുകളും ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ ഇത്തരം വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ കമന്റ് ബോക്സുകളിൽ വലിയ രീതിയിലുള്ള […]
Read more

