ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ച ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ എം എ യൂസഫലി
ലോകത്തിലെ അതിസമ്പന്നരുടെ ഏറ്റവും പുതിയ പട്ടികയില്‍ ഇടം നേടി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് യൂസഫലി ഇടംനേടിയത്. പട്ടികയില്‍ 487-ാം സ്ഥാനത്താണ് എം എ യൂസഫലി. 6.45 ബില്യണ്‍ ഡോളറാണ് യൂസഫലിയുടെ ആസ്തി. 500 പേരുടെ ലിസ്റ്റാണ് ബ്ലൂംബര്‍ഗ് പുറത്തുവിട്ടത്. പട്ടികയിലുള്‍പ്പെട്ട ഏക മലയാളിയും ജിസിസിയില്‍ നിന്നുള്ള ഏക ഇന്ത്യന്‍ വ്യവസായിയുമാണ് യൂസഫലി. ഇന്ത്യയില്‍ നിന്ന് 12 വ്യവസായികളാണ് പട്ടികയില്‍ ഇടം പിടിച്ചത്.ടെസ്ല, സേപ്‌സ്എക്‌സ്, എക്‌സ് തലവന്‍ […]
Read more