Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BPCL accident

അമ്പലമുകള്‍ BPCL അപകടം; വിഷ പുക ശ്വസിച്ചവര്‍ ചികിത്സയില്‍ പ്രവേശിച്ചു

കൊച്ചി: അമ്പലമുകളിലെ കൊച്ചിന്‍ റിഫൈനറിയിലുണ്ടായ അപകടത്തിന് പിന്നാലെ വിഷ പുക ശ്വസിച്ച 2 പേര്‍ കൂടി ചികിത്സയില്‍ പ്രവേശിച്ചു. കോലഞ്ചേരി മെഡിക്കല്‍ ഹോസ്പിറ്റലിലാണ് ചികിത്സയില്‍ കഴിയുന്നത്. ശ്വാസതടസവും ദേഹസ്വസ്ത്യവും ഉണ്ടായത്തിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി ചികിത്സ തേടിയത് 30 ലധികം പ്രദേശവാസികളാണ്. അപകടത്തിന് പിന്നാലെ പ്രദേശത്താകെ പുകയും ദുര്‍ഗന്ധവുമുയര്‍ന്നു. പുക ശ്വസിച്ച പ്രദേശവാസികള്‍ക്ക് ശ്വാസതടസ്സവും ദേഹാസ്വസ്ത്യവുമുണ്ടായി. അപകടത്തില്‍ ബിപിസിഎല്‍ തൊഴിലാളികള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. അപകടത്തിന് പിന്നാലെ റിഫൈനറിക്ക് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. ബിപിസിഎല്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix