കോട്ടയം ബ്രേക്ക് ത്രൂ സൊസൈറ്റി ശില്പശാല സംഘടിപ്പിച്ചു
കോട്ടയം: ബ്രേക് ത്രൂ സയൻസ് സൊസൈറ്റി കോട്ടയം ചാപ്റ്റർ വയസ്കരക്കുന്നിലെ ഗലീലിയോ സയൻസ് സെന്ററിൽ നിർമ്മിത ബുദ്ധിയെ (എ ഐ )കുറിച്ച് ആറാം തിയതി ഏകദിന ശില്പശാല സംഘടിപ്പിച്ചു. രാവിലെ 9.30ന് ആരംഭിച്ച ശില്പശാല വൈകിട്ട് 4.30 വരെ ഉണ്ടായിരുന്നു. എ ഐ വിദഗ്ദനും കൊല്ലം ടി കെ എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രൊഫസറുമായ ഡോ.റെജി. ആർ ഉദ്ഘാടനം ചെയ്തു.ഓട്ടോമസ് വെഹിക്കിൾ ഉൾപ്പെടെയുള്ള അപ്ലിക്കേഷനുകൾ നാരൊ എ ഐ ( Narrow എ ഐ ) […]
Read more