സിപിഎമ്മിന് ഇനി ‘ബേബിക്കാലം’
മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസോടെ രാജ്യത്ത് സിപിഎമ്മിന് പുതിയ നേതൃത്വം വരും. ആരാകും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നയിക്കുക എന്നതാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. ഏറെ കാലങ്ങൾക്ക് ശേഷം പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനം കേരളത്തിന് ലഭിക്കുമെന്ന സൂചനകളാണ് അറിയുന്നത്. കേരളത്തില്‍ മാത്രമാണ് നിലവില്‍ സിപിഎമ്മിനു സംസ്ഥാന ഭരണം ഉള്ളത്. അതിനാല്‍ കേരളത്തിലെ നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും പുതിയ ജനറല്‍ സെക്രട്ടറിയെ തീരുമാനിക്കുക. മുതിർന്ന നേതാവ് എം എ ബേബിക്കാണ് നറുക്ക് വീഴുവാൻ സാധ്യത. 2012 മുതൽ […]
Read more

