കോഫി ലവേഴ്‌സിന് ഇതാ ഒരു വെറൈറ്റി ഐറ്റം; “ബുള്ളറ്റ് കോഫി”
എസ്‌പ്രെസ്സോ, ക്യാപ്പുചിനോ, ലാറ്റെ, അമേരിക്കനോ, മോച്ച, ബുള്ളറ്റ് കോഫി, ഡാൽഗോണ കോഫി, അഫ്ഫോഗട്ടോ എന്നിങ്ങനെ പല വെറൈറ്റികളിൽ, ഫ്‌ളേവറുകളിൽ ഇന്ന് കാപ്പി ലഭ്യമാണ്. അതിൽ ഒരു വെറൈറ്റി കോഫിയാണ് ബുള്ളറ്റ് കോഫി. ഇത് എനർജി നൽകുന്ന ഒരു പ്രത്യേക കോഫിയാണ്. സാധാരണ കോഫിയിലേക്ക് വെണ്ണയും ഓയിലും ചേർത്താണ് ഇത് ഉണ്ടാക്കുന്നത്. ചേരുവകൾ കോഫി – 1 കപ്പ് (ചൂടായത്) വെണ്ണ (unsalted butter) – 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ തയാറാക്കുന്ന […]
Read more

