Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Bus Fine

വാതിലുകൾ തുറന്നിട്ട് സർവീസ്; ബസുകളിൽ നിന്ന് പിഴയായി ഈടാക്കിയത് 12.69 ലക്ഷം രൂപ

തിരുവനന്തപുരം: ഗതാഗത നിയമം ലംഘിച്ച് വാതിലുകൾ തുറന്നിട്ട് സർവീസ് നടത്തിയതിന് 4099 ബസുകളിൽ നിന്ന് 12,69,750 രൂപ പിഴ ഈടാക്കി. ബസുകളുടെ വാതിലുകൾ തുറന്നിട്ട് സർവീസ് നടത്തുന്നത് തടയുന്നതിനായി ആഗസ്റ്റ് 20 മുതൽ 26 വരെ റോഡ് സുരക്ഷാ മാനേജ്മെന്‍റ് ഐ.ജിയുടെ നേതൃത്വത്തിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് പിഴ ഈടാക്കിയത്. പതിവായി തുടർ പരിശോധന നടത്താൻ ഹൈവേ പട്രോൾ യൂനിറ്റുകൾക്കും എൻഫോഴ്‌സ്‌മെന്‍റ് യൂനിറ്റുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. ആവർത്തിച്ചുള്ള നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഗതാഗത, റോഡ് സുരക്ഷാ […]
Read more
Advertisement
WhiteswanTV Footer