Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CASTING CALL

ജിത്തു അഷറഫ് ചിത്രത്തിലേക്ക് അഭിനേതാക്കളെ തിരയുന്നു

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്ക് ശേഷം ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് പ്രധാന വേഷങ്ങള്‍ ചെയ്യാന്‍ നടന്മാരെ ആവശ്യമുണ്ട്. മലബാര്‍ മേഖലയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. 21-25ന് ഇടയിലുള്ള യുവാക്കള്‍,37-42ന് ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍, 50-55ന് ഇടയില്‍ പ്രായമുള്ള മുതിര്‍ന്ന പുരുഷന്മാര്‍ എന്നിവരെ ആണ് ആവശ്യം താല്പര്യം ഉള്ളവര്‍ എഡിറ്റ് ചെയ്യാത്ത 3 ഫോട്ടോകള്‍, ഒരു മിനുട്ടില്‍ താഴെ ഉള്ള സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍ വിഡിയോ, പെര്‍ഫോമന്‍സ് വീഡിയോ, കോണ്‍ടാക്ട് ഡീറ്റെയില്‍സ് എന്നിവ e4actors@gmail.com, 9495270389 എന്ന വാട്ട്‌സ്അപ്പ് […]
Read more

ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ജൂനിയര്‍ എംജിആര്‍ ഒന്നിക്കുന്ന ‘അഞ്ചംഗപോരി’ലേക്ക് നായികമാരെ തേടുന്നു

ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ജൂനിയര്‍ എംജിആര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാവര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അയ്യപ്പന്‍ ആര്‍ നാഥ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അഞ്ചംഗപോര്. ഇപ്പോഴിതാ ചിത്രത്തിലേക്ക് നായികമാരെ തേടികൊണ്ടുള്ള കാസ്റ്റിങ് കാള്‍ പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ആണ് കാസ്റ്റിങ് കോള്‍ റിലീസ് ചെയ്തിരിക്കുന്നത്. 20-നും 25-നും ഇടയില്‍ പ്രായമുള്ള അഞ്ച് നായികമാരെയാണ് തേടുന്നത്. കൂടാതെ കളരിപ്പയറ്റ് അറിയാവുന്ന പെണ്‍കുട്ടി, നായകന്മാരുടെ ചെറുപ്പം അഭിനയിക്കാവുന്ന 08-നും 12-നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix