Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജിത്തു അഷറഫ് ചിത്രത്തിലേക്ക് അഭിനേതാക്കളെ തിരയുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്ക് ശേഷം ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് പ്രധാന വേഷങ്ങള്‍ ചെയ്യാന്‍ നടന്മാരെ ആവശ്യമുണ്ട്. മലബാര്‍ മേഖലയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. 21-25ന് ഇടയിലുള്ള യുവാക്കള്‍,37-42ന് ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍, 50-55ന് ഇടയില്‍ പ്രായമുള്ള മുതിര്‍ന്ന പുരുഷന്മാര്‍ എന്നിവരെ ആണ് ആവശ്യം

താല്പര്യം ഉള്ളവര്‍ എഡിറ്റ് ചെയ്യാത്ത 3 ഫോട്ടോകള്‍, ഒരു മിനുട്ടില്‍ താഴെ ഉള്ള സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍ വിഡിയോ, പെര്‍ഫോമന്‍സ് വീഡിയോ, കോണ്‍ടാക്ട് ഡീറ്റെയില്‍സ് എന്നിവ e4actors@gmail.com, 9495270389 എന്ന വാട്ട്‌സ്അപ്പ് നമ്പറിലോ അയക്കുക. അവസാന തീയതി ഒക്ടോബര്‍ 16,2025.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer