Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CBSE result

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. ഇത്തവണ 85.20 ആണ് വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനത്തിൽ കുറവാണുള്ളത്. തിരുവനന്തപുരമാണ് മേഖലയിൽ ഒന്നാം സ്ഥാനത്തുള്ളത്. റിസൾട്ട് വെബ്സൈറ്റിൽ ലഭ്യമായിട്ടുണ്ട്.
Read more

CBSE പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; ഈ സൈറ്റുകളിൽ അറിയാം

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. results.cbse.nic.in, cbse.nic.in, cbseresults.nic.in, digilocker.gov.in, results.gov.in തുടങ്ങിയ വെബ്‌സൈറ്റുകളിൽ ഫലം ലഭ്യമാണ്. സാധാരണ ചെയ്യുന്ന പോലെ പ്രത്യേക വാർത്താസമ്മേളനം ഇത്തവണ ഉണ്ടായില്ല. വിജയശതമാനം, സംസ്ഥാനം തിരിച്ചുള്ള ഫലവും ഉൾപ്പെടെയുള്ള വിവരങ്ങൾ സിബിഎസ്‌ഇയുടെ വെബ്സൈറ്റിൽ പങ്കുവയ്ക്കും. ഏകദേശം 25 ലക്ഷം വിദ്യാർഥികളാണ് ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെ നടന്ന ഈ പരീക്ഷ എഴുതിയത്. ഗൾഫ് മേഖലയിലെ വിദ്യാർത്ഥികൾക്കായി പ്രത്യേകമായി ഫലം പ്രസിദ്ധീകരിക്കില്ലെന്നും, മറ്റെല്ലാ വിദ്യാർത്ഥികൾക്കുമൊപ്പം തന്നെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix