Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

CBSE പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; ഈ സൈറ്റുകളിൽ അറിയാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. results.cbse.nic.in, cbse.nic.in, cbseresults.nic.in, digilocker.gov.in, results.gov.in തുടങ്ങിയ വെബ്‌സൈറ്റുകളിൽ ഫലം ലഭ്യമാണ്. സാധാരണ ചെയ്യുന്ന പോലെ പ്രത്യേക വാർത്താസമ്മേളനം ഇത്തവണ ഉണ്ടായില്ല. വിജയശതമാനം, സംസ്ഥാനം തിരിച്ചുള്ള ഫലവും ഉൾപ്പെടെയുള്ള വിവരങ്ങൾ സിബിഎസ്‌ഇയുടെ വെബ്സൈറ്റിൽ പങ്കുവയ്ക്കും.

ഏകദേശം 25 ലക്ഷം വിദ്യാർഥികളാണ് ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെ നടന്ന ഈ പരീക്ഷ എഴുതിയത്. ഗൾഫ് മേഖലയിലെ വിദ്യാർത്ഥികൾക്കായി പ്രത്യേകമായി ഫലം പ്രസിദ്ധീകരിക്കില്ലെന്നും, മറ്റെല്ലാ വിദ്യാർത്ഥികൾക്കുമൊപ്പം തന്നെ ഇവരുടെ ഫലവും പുറത്തുവിടുമെന്നും സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ അറിയിച്ചിരുന്നു. യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിൽ നടത്താനിരുന്ന ബാക്കി പരീക്ഷകൾ ബോർഡ് റദ്ദാക്കിയിരുന്നു. ഫെബ്രുവരി 17 മുതൽ 28 വരെ നടന്ന പരീക്ഷകൾ

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix