ഈ വർഷത്തെ പത്താംക്ലാസ് ബോർഡ് പരീക്ഷയിൽ മൂന്നാംഭാഷ ഉണ്ടാകില്ല
ന്യൂഡൽഹി: പത്താം ക്ലാസ് പരീക്ഷയിലെ ത്രിഭാഷാ നയവുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി സിബിഎസ്ഇ. ഈ വർഷത്തെ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ മൂന്നാം ഭാഷ പരീക്ഷ ഉണ്ടാകില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി. സ്കൂൾ തലത്തിലെ ഇന്റേണൽ പരീക്ഷകൾക്ക് ശേഷമായിരിക്കും പുതിയ സംവിധാനം നടപ്പാക്കുക. അതേസമയം, ഒൻപതാം ക്ലാസ് വിദ്യാർഥികൾക്ക് ഈ വർഷം മുതൽ മൂന്നാം ഭാഷ പരീക്ഷ നിർബന്ധമാകും. പത്താം ക്ലാസ് പാസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വിദ്യാർഥികൾ മൂന്ന് ഭാഷകളിലും വിജയിക്കേണ്ടതുണ്ടെന്നും സിബിഎസ്ഇ അറിയിച്ചു. ഒൻപതാം ക്ലാസിലേക്ക് […]
Read more