Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: CDSL

അമർ ചിത്ര കഥയുമായി ചേർന്ന് നിക്ഷേപ ബോധവൽക്കരണ ചിത്രം പുറത്തിറക്കി സിഡിഎസ്എൽ

കൊച്ചി: സാമ്പത്തിക ആസൂത്രണത്തെക്കുറിച്ചും കൃത്യമായ നിക്ഷേപ രീതികളെക്കുറിച്ചും ബോധവൽക്കരണം നടത്തുന്നതിനായി സെൻട്രൽ ഡെപ്പോസിറ്ററി സർവീസസ് (ഇന്ത്യ) ലിമിറ്റഡ് നിക്ഷേപക സംരക്ഷണ ഫണ്ട് (സിഡിഎസ്എൽ ഐപിഎഫ്) പുതിയ അനിമേഷൻ ചിത്രം പുറത്തിറക്കി. അമർ ചിത്ര കഥയുമായി ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദി ഗാർഡൻ ഓഫ് പ്രോസ്പെരിറ്റി എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ജനപ്രിയ കഥാപാത്രങ്ങളായ അക്ബറും ബീർബലും ചേർന്ന് ഒരു നവദമ്പതികൾക്ക് തങ്ങളുടെ വിവാഹ സമ്മാനങ്ങൾ എങ്ങനെ ബുദ്ധിപൂർവ്വം നിക്ഷേപിക്കാമെന്നാണ് കാണിക്കുന്നത്. ഒരു തോട്ടം പരിപാലിക്കുന്നതുപോലെ കൃത്യമായ […]
Read more

നിക്ഷേപക അവബോധം; കോമിക് പരമ്പരയുമായി സിഡിഎസ്എല്‍

കൊച്ചി: സാമ്പത്തിക വിഷയങ്ങളെ ആകര്‍ഷകമായ കഥാധിഷ്ഠിത വിവരണങ്ങളാക്കിയുള്ള നിക്ഷേപക അവബോധവുമായി സിഡിഎസ്എല്‍ (സെന്‍ട്രല്‍ ഡിപ്പോസിറ്ററി സര്‍വ്വീസസ് ലിമിറ്റഡ്). അമര്‍ ചിത്ര കഥയുമായി സഹകരിച്ചാണ് ഈ കോമിക് പരമ്പര പുറത്തിറക്കിയത്. സിഡിഎസ്എലിന്റെ മൂന്നാം വാര്‍ഷിക സിമ്പോസിയമായ ‘റീ ഇമാജിന്‍: സെക്യൂരിറ്റീസ് മാര്‍ക്കറ്റ് ത്രൂ ഡാറ്റ സിനര്‍ജി’യില്‍ വെച്ച് സെബി ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡെ കോമിക്ക് പരമ്പര പ്രകാശനം ചെയ്തു. കഥകളിലൂടെ നിക്ഷേപക അവബോധം ശക്തിപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി, അസമീസ്, […]
Read more

സിഡിഎസ്എല്‍ ഐപിഎഫ് നിക്ഷേപ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

 കൊച്ചി: കൊച്ചിയിലെ കെഎംഎം കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ്, ഗവണ്‍മെന്റ് വിമന്‍സ് പോളിടെക്നിക് കോളേജ് എന്നിവിടങ്ങളില്‍ സിഡിഎസ്എല്‍ ഇന്‍വെസ്റ്റര്‍ പ്രൊട്ടക്ഷന്‍ ഫണ്ട് നിക്ഷേപക ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. സാമ്പത്തിക സാക്ഷരത, ഉത്തരവാദിത്തപരമായ നിക്ഷേപം എന്നിവയുടെ പ്രാധാന്യം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മനസ്സിലാക്കി കൊടുക്കുക എന്നതായിരുന്നു പരിപാടികളുടെ ലക്ഷ്യം. ‘സെക്യൂരിറ്റീസ് മാര്‍ക്കറ്റിനെ കുറിച്ച് ഒരു ആമുഖം’ എന്ന വിഷയത്തിലായിരുന്നു സെഷനുകള്‍. സെക്യൂരിറ്റീസ് മാര്‍ക്കറ്റിന്റെ അടിസ്ഥാന ആശയങ്ങള്‍, ഡെപ്പോസിറ്ററികളുടെ പങ്ക്, കൂടാതെ സുരക്ഷിതവും വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമായ നിക്ഷേപ തീരുമാനങ്ങള്‍ എങ്ങനെ എടുക്കാം എന്നതിനെക്കുറിച്ച് വിശദീകരിച്ചു. മലയാളത്തിലായിരുന്നു ക്ലാസുകള്‍. രാജ്യത്തെ […]
Read more

Recent News

Advertisement
WhiteswanTV Footer