Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിക്ഷേപക അവബോധം; കോമിക് പരമ്പരയുമായി സിഡിഎസ്എല്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സാമ്പത്തിക വിഷയങ്ങളെ ആകര്‍ഷകമായ കഥാധിഷ്ഠിത വിവരണങ്ങളാക്കിയുള്ള നിക്ഷേപക അവബോധവുമായി സിഡിഎസ്എല്‍ (സെന്‍ട്രല്‍ ഡിപ്പോസിറ്ററി സര്‍വ്വീസസ് ലിമിറ്റഡ്). അമര്‍ ചിത്ര കഥയുമായി സഹകരിച്ചാണ് ഈ കോമിക് പരമ്പര പുറത്തിറക്കിയത്. സിഡിഎസ്എലിന്റെ മൂന്നാം വാര്‍ഷിക സിമ്പോസിയമായ ‘റീ ഇമാജിന്‍: സെക്യൂരിറ്റീസ് മാര്‍ക്കറ്റ് ത്രൂ ഡാറ്റ സിനര്‍ജി’യില്‍ വെച്ച് സെബി ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡെ കോമിക്ക് പരമ്പര പ്രകാശനം ചെയ്തു. കഥകളിലൂടെ നിക്ഷേപക അവബോധം ശക്തിപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി, അസമീസ്, ബംഗാളി, പഞ്ചാബി, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ എന്നീ 12 ഭാഷകളില്‍ കോമിക് പരമ്പര ലഭ്യമാണ്. കോമിക് കഥകള്‍ www.cdslipf.com എന്ന ലിങ്കില്‍ വായിക്കാം.

Recent News

Advertisement
WhiteswanTV Footer