കേന്ദ്ര സര്‍ക്കാര്‍ ജോലിയാണോ ലക്ഷ്യം? 12,256 ഒഴിവുകള്‍, ഇതാണ് മികച്ച അവസരം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലെയും വിവിധ മന്ത്രാലയങ്ങളിലെയും ഗ്രൂപ്പ് ‘ബി’, ഗ്രൂപ്പ് ‘സി’ തസ്തികകളിലേക്കുള്ള സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷ 2026-നുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. രാജ്യവ്യാപകമായി 12,256 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. വിവിധ തസ്തികകള്‍ക്കനുസരിച്ച് പ്രായപരിധി 18 മുതല്‍ 32 വയസ് വരെയാണ്. ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരം പേ ലെവല്‍ 4 മുതല്‍ 8 വരെയുള്ള ശമ്പള സ്‌കെയിലുകളിലാണ് നിയമനം. ഓണ്‍ലൈന്‍ അപേക്ഷകള്‍ […]
Read more

