Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ChalaGoldRobbery

ചാല സ്വർണക്കൊള്ളക്കേസ്; മാളവിക ജുവലറി ഉടമ ജയരാമനെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: ചാലയിലെ വൈഷ്ണവി ജുവലറിയിൽനിന്ന് സ്വർണം കവർന്ന കേസിൽ ഒരാൾ കൂടി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ. മാളവിക ജുവലറി ഉടമ ജയരാമനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. സ്വർണം നഷ്ടപ്പെട്ട വൈഷ്ണവി ജുവലറി ഉടമ നന്ദകുമാർ നേരത്തെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. തൊട്ടടുത്തുള്ള മാളവിക ജുവലറി ഉടമ ജയരാമൻ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് നന്ദകുമാർ പൊലീസിന് മൊഴി നൽകിയത്. കവർച്ചയ്ക്ക് പിന്നിൽ ബിസിനസ് തർക്കമാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ പ്രതികളായ ആറുപേരെ കവർച്ച നടന്ന് 48 മണിക്കൂറിനുള്ളിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix