Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: character posters

ഖുറേഷി അബ്രാമിന്റെ വലം കൈ; ‘എമ്പുരാനി’ലെ പൃഥ്വിരാജിന്റെ ക്യാരക്ടര്‍ ലുക്ക് പുറത്ത്

പൃഥിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം ‘എമ്പുരാനി’ലെ പൃഥ്വിരാജിന്റെ ക്യാരക്ടര്‍ ലുക്ക് പുറത്തുവിട്ടു. പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഖുറേഷി അബ്രാമിന്റെ വലം കൈയായ സയീദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി സിനിമയില്‍ അവതരിപ്പിക്കുന്നത്. ‘എംപറേഴ്‌സ് ജനറല്‍’ എന്ന ക്യാപ്ഷ്യനോടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. ബോക്‌സ് ഓഫീസ് വിജയം നേടിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. […]
Read more

അമല്‍ നീരദിന്റെ പുതിയ ചിത്രം;തരംഗമായി ക്യാരക്റ്റര്‍ പോസ്റ്ററുകള്‍

മലയാളത്തിന്റെ സ്വന്തം സംവിധായകന്‍ അമല്‍ നീരദിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ.ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള ക്യാരക്ടര്‍ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ പങ്കുവെച്ചത്.ഇപ്പോള്‍ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ് അമല്‍ നീരദ്. ‘ബോഗയ്ന്‍വില്ല’ എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍.ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിനും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. തികഞ്ഞ സ്‌റ്റൈലിഷ് ആക്ഷന്‍ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് പോസ്റ്ററുകള്‍ നല്‍കുന്ന സൂചന. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍,ജ്യോതിര്‍മയി, ഷറഫുദീന്‍,വീണ നന്ദകുമാര്‍, ശ്രിന്ദ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix