Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: charterd plane crash

ഛത്തീസ്ഗഡിൽ ചാർട്ടേഡ് വിമാനം വനത്തിൽ തകർന്നുവീണു

റായ്പുർ: ഛത്തീസ്ഗഡിലെ നാരായൺപുര്‍ ജില്ലയിൽ സ്വകാര്യ ചാർട്ടേഡ് വിമാനം തകർന്നതായി റിപ്പോർട്ട്. ജസ്പുർ മേഖലയിലെ വനമേഖലയിലാണ് അപകടം ഉണ്ടായത്. വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുകൾ മരിച്ചു എന്നാണ് പ്രാഥമിക വിവരം. ആകെ മൂന്ന് പേർ വിമാനത്തിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിമാനം താഴ്ന്ന് പറക്കുന്നതിനിടെ മരത്തിൽ ഇടിച്ച് തകർന്നുവീണതായാണ് പ്രദേശവാസികൾ പറയുന്നത്. അപകടത്തിന് പിന്നാലെ വനമേഖലയിൽ നിന്ന് പുക ഉയരുന്നതും കണ്ടതായി റിപ്പോർട്ടുണ്ട്. സംഭവത്തെ തുടർന്ന് ജസ്പുരിൽ നിന്ന് പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അപകടത്തിൽപ്പെട്ടവരുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix