Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CharteredFlightControversy

ചാർട്ടേഡ് വിമാനയാത്ര; മുഖ്യമന്ത്രിയുടെ നിലപാടിന് വിരുദ്ധമായി ഡിജിപിയുടെ സത്യവാങ്മൂലം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രാ വിവാദത്തിൽ മുഖ്യമന്ത്രിയുടെ മുൻ നിലപാടിന് വിരുദ്ധമായ വിശദീകരണവുമായി ഡിജിപി ലോകായുക്തയിൽ സത്യവാങ്മൂലം നൽകി. ചിപ്സൺ ഏവിയേഷൻസ് വിമാനം നൽകിയത് സർക്കാരിന്റെ ആവശ്യപ്രകാരമാണെന്നാണ് സത്യവാങ്മൂലത്തിലെ വിശദീകരണം. മുൻകാല സേവനങ്ങളുടെ പശ്ചാത്തലത്തിലാണ് വിമാനസൗകര്യം പ്രയോജനപ്പെടുത്തിയതെന്നും വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ സൗജന്യ വിമാനയാത്രയിൽ അഴിമതി നടന്നിട്ടില്ലെന്നും കെ.എം. ഷാജഹാന്റെ പരാതി തള്ളണമെന്നുമാണ് ഡിജിപിയുടെ ആവശ്യം. പരാതിക്കാരന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ദുരന്തനിവാരണ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ദുരന്തസ്ഥലങ്ങൾ സന്ദർശിക്കേണ്ടത് ഉത്തരവാദിത്തമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. യാത്രയിലൂടെ മുഖ്യമന്ത്രിക്ക് സാമ്പത്തിക […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix