Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: chavara

ചവറ സ്കൂളിലെ ‘പൂക്കി’ ബാനർ വിവാദം കത്തുന്നു; പരാതി നൽകി കെഎസ്‌യു

കൊല്ലം: ചവറ ഗുഹാനന്ദപുരം സ്കൂളിലെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ ഉയർന്ന ‘പൂക്കി’ ബാനർ വിവാദത്തിൽ രാഷ്ട്രീയ പോര് ശക്തമാകുന്നു. യു.പി വിഭാഗം വിദ്യാർഥികളെക്കൊണ്ട് ‘നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്മയം’ എന്ന ബാനർ പിടിപ്പിച്ച സംഭവത്തിലാണ് പ്രതിഷേധം. സംഭവത്തിൽ എസ്‌എഫ്‌ഐക്കെതിരെ കെഎസ്‌യു പൊലീസിൽ പരാതി നൽകി. കുട്ടികളെ ഉപയോഗിച്ച് രാഷ്ട്രീയപരമായ പരാമർശങ്ങളുള്ള ബാനർ പ്രദർശിപ്പിച്ചത് അംഗീകരിക്കാനാകില്ലെന്നാണ് കെഎസ്‌യുവിന്റെ ആരോപണം. സംഭവത്തിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ബാനറിനെ ന്യായീകരിച്ച് ഡിവൈഎഫ്‌ഐ […]
Read more

കനത്ത മഴയില്‍ ചവറ പാലത്തിന്റെ കോണ്‍ക്രീറ്റ് ഭിത്തി തകര്‍ന്നു

കൊല്ലം: ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് ചവറ പാലത്തിന്റെ കോണ്‍ക്രീറ്റ് ഭിത്തി അടര്‍ന്നുവീണു. പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. കോണ്‍ക്രീറ്റ് ഭിത്തിതകര്‍ന്നു വീണ സമയത്ത് പാലത്തിലൂടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടായിരുന്നെങ്കിലും കാര്യമായ അപകടമുണ്ടായില്ല.പാലത്തിനു സമാന്തരമായി നിര്‍മിക്കുന്ന പുതിയ പാലത്തിനായി, ഇവിടെനിന്ന് മണ്ണെടുത്തു മാറ്റിയതാണ് അപകടത്തിനിടയാക്കിയത്. സമീപത്തെ മണ്ണൊലിച്ചുപോയി പാലത്തിന്റെ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ അടര്‍ന്നുവീഴുകയായിരുന്നു. പാലത്തിന്റെ ഒരുഭാഗത്തെ കോണ്‍ക്രീറ്റിലുണ്ടായ വിള്ളല്‍ മഴപെയ്തതോടെ വലുതായി. ദേശീയപാത നിര്‍ണാമത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ അധികൃതരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മണ്ണ് അടര്‍ന്നുമാറിയ സ്ഥലത്ത് വലിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix