Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ChennaiWeather

‘2015-ലെ പ്രളയം ഇനി ആവ‌ർത്തിക്കരുത്’: ചെമ്പരമ്പാക്കം അണക്കെട്ട് സന്ദർശിച്ച് മുഖ്യമന്ത്രി വിജയ്‌

ചെന്നൈ: വടക്കുകിഴക്കൻ മൺസൂണും ചുഴലിക്കാറ്റും ശക്തമാകുന്ന സാഹചര്യത്തിൽ ചെമ്പരമ്പാക്കം അണക്കെട്ട് സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. അണക്കെട്ടിലെ ജലനിരപ്പ് 24 മണിക്കൂറും നിരീക്ഷിക്കണമെന്നും ചെന്നൈ നഗരത്തിൽ വെള്ളപ്പൊക്കമുണ്ടാകാത്ത വിധത്തിൽ ഷട്ടറുകൾ തുറക്കണമെന്നും ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. 2015 ഡിസംബറിലുണ്ടായ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ അടിയന്തര സന്ദർശനം. അന്ന് ചെമ്പരമ്പാക്കം അണക്കെട്ടിൽനിന്ന് വെള്ളം തുറന്നുവിടാൻ ഉദ്യോഗസ്ഥർ വൈകിയതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്ന ആരോപണം ടിവികെ നേരത്തെ ഉന്നയിച്ചിരുന്നു. ഇത്തരം വീഴ്ചകൾ ആവർത്തിക്കരുതെന്നും ജനങ്ങളുടെ ജീവനും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix