Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cheriyan philip

വിരമിച്ചവരെ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിക്കരുത്; ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥന്മാരെ സർക്കാർ സ്ഥാപനങ്ങളുടെ തലപ്പത്തും വിവിധ തസ്തികകളിലും നിയമിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കോൺ​ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. പുനർനിയമനം മൂലം നിലവിലുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ സാദ്ധ്യതയും പുതിയ തലമുറയുടെ ജോലി സാദ്ധ്യതയും ഇല്ലാതാവുകയാണ്. സർക്കാർ ശമ്പളവും പെൻഷനും ഒരേ സമയം പറ്റുകയും സർക്കാരിന് അധിക സാമ്പത്തിക ബാദ്ധ്യത വരുത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ നിർബന്ധമായും പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏതു സർക്കാർ വന്നാലും സർക്കാർ സ്ഥാപനങ്ങളുടെ അധികാര കേന്ദ്രങ്ങളിൽ തുടരുകയും […]
Read more

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്

കൊച്ചി: കേരളത്തിലെ പശ്ചിമഘട്ട നിരകളിൽ അതിവീവ്ര മഴയുണ്ടായാൽ ഉരുൾപൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടാകാൻ സാദ്ധ്യതയുള്ള 131 പരിസ്ഥിതിലോല മേഖലകളിലെ പ്രകൃതി ചൂഷണത്തിനെതിരെ ശക്തമായ വ്യവസ്ഥകളുള്ള നിയമനിർമ്മാണത്തിന് സർക്കാർ തയ്യാറാവണം. ചൂരൽമലയിലെ പോലെയുള്ള ദാരുണ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കരുതലാണ് വേണ്ടത്. വേണ്ടത്ര ഭൗമശാസ്ത്ര പഠനം കൂടാതെയുള്ള വയനാട്ടിലെ തുരങ്ക പാത തന്നെ പരിസ്ഥിതി വിരുദ്ധമാണ്. കനത്ത മഴയുള്ള പാറക്കെട്ടുകളും മൃദുവായ മണ്ണും ഇടകലർന്ന ഈ പ്രദേശത്ത് തുരങ്ക പാത നിർമ്മാണം വെല്ലുവിളികൾ നിറഞ്ഞതാണ്. ഏറ്റവും ആധുനിക യന്ത്ര ഉപകരണങ്ങളുടെ സഹായത്തോടെ […]
Read more

പിഎസ്.സി ക്രമക്കേട്; ജുഡീഷ്യൽ അന്വേഷണംവേണം: ചെറിയാൻ ഫിലിപ്പ്

കൊച്ചി: കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ്റെ കഴിഞ്ഞ പത്തുവർഷത്തെ വിവിധ ക്രമക്കേടുകളെ കുറിച്ച് സമഗ്രമായ ഒരു ജുഡീഷ്യൽ അന്വേഷണം നടത്തണം. ആസൂത്രണ ബോർഡ്, പി.ആർ.ഡി എന്നിവിടങ്ങളിലെ നിയമനങ്ങളെ കുറിച്ചുള്ള പരാതികളിൽ ഉടൻ വിജിലൻസ് അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണം. ജുഡീഷ്യൽ കമ്മീഷൻ നൽകുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പി.എസ്.സി യുടെ ഘടനയിലും ഉള്ളടക്കത്തിലും ഭരണ സംവിധാനത്തിലും പ്രവർത്തന രീതിയിലും മൗലിക മാറ്റങ്ങൾ വരുത്തണം. വിവിധ സർക്കാർ തസ്തികളിലേക്കുള്ള നിയമനത്തിനുള്ള ചോദ്യപേപ്പർ നിർമ്മാണത്തിലെ അപാകതകൾ, ചോദ്യപേപ്പർ ചോർച്ച, […]
Read more

പിഎസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്

കൊച്ചി: പി. എസ്. സി ചെയർമാനും അംഗങ്ങൾക്കും നൽകി വരുന്ന അതിഭീമമായ ശമ്പളം വെട്ടിക്കുറയ്ക്കാൽ സർക്കാർ തയ്യാറാവണം. ഇന്ത്യ പ്രധാനമന്ത്രി, കേരളം മുഖ്യമന്ത്രി എന്നിവരേക്കാൾ ഉയർന്ന ശമ്പളമാണ് പി.എസ്.സി അംഗങ്ങൾക്ക്. 2025ലെ ശമ്പള പരിഷ്ക്കരണ പ്രകാരം പി.എസ്.സി ചെയർമാന് 4.10 ലക്ഷം രൂപയും അംഗങ്ങൾക്ക് 4 ലക്ഷം രൂപയുമാണ് മൊത്ത ശമ്പളം. പ്രധാനമന്ത്രിയ്ക്ക് 2.80 ലക്ഷം രൂപയും മുഖ്യമന്ത്രിക്ക് 1.85 ലക്ഷം രൂപയും മാത്രമാണ് ശമ്പളം. പി.എസ്.സിയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം. നീതിബോധവും […]
Read more

ഷാനിമോള്‍ മകളെ പോലെ, മരണം വരെ ഹൃദയത്തില്‍ സ്ഥാനം; ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: നിയമസഭ ഡപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഷാനിമോള്‍ ഉസ്മാന്‍ സഹോദരിയെന്നതിനേക്കാള്‍ ഒരു മകളെ പോലെയാണ് തനിക്കെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. 1988-ല്‍ കെ.എസ്.യു വൈസ് പ്രസിഡണ്ടായിരുന്ന ഷാനി മോളെ ഇന്ദിരാ ഭവനില്‍ നിന്നും കൂട്ടി കൊണ്ടു പോയി ലോ അക്കാഡമിയില്‍ ചേര്‍ക്കുകയും ഔദ്യോഗിക രേഖകളില്‍ ലോക്കല്‍ ഗാര്‍ഡിയനായി ഒപ്പിടുകയും ചെയ്തത് അഭിമാനപൂര്‍വ്വം ഓര്‍ക്കുന്നുവെന്നും ചെറിയാന്‍ ഫിലിപ്പ് പറയുന്നു. ലയോള കോളജില്‍ നിന്നും എം.എ പാസ്സായപ്പോള്‍ തന്നെ നിയമപഠനത്തിന് ഷാനിമോളെ താന്‍ പ്രേരിപ്പിച്ചിരുന്നു. മഹിളാ കോണ്‍ഗ്രസ്, കെ.പി.സി.സി, […]
Read more

ഭരണകൂടങ്ങൾ ഒലിച്ചു പോകും: ചെറിയാൻ ഫിലിപ്പ്

കൊച്ചി: യാഥാസ്ഥിതിക വ്യവസ്ഥിതിക്കെതിരായ യുവജനരോഷത്തിൽ ഇന്ത്യയിലെ ഭരണകൂടങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒലിച്ചു പോകുന്ന കാലം വിദൂരമല്ല. കോക്കറോച്ച് ജനതാ പാർട്ടി എന്ന രാഷ്ട്രീയ സങ്കല്പത്തിന് സാമൂഹ്യ മാധ്യമങ്ങളിൽ വമ്പിച്ച വരവേല്പ് നൽകിയത് ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെട്ട രോഷാകുലരും അസ്വസ്ഥരുമായ യുവതലമുറയാണ്. ഇതിനെ അരാഷ്ടീയ വാദമെന്ന് പറഞ്ഞ് അവഗണിക്കാനാവില്ല. സംഘടിത ന്യൂനപക്ഷമായ രാഷ്ട്രീയ കക്ഷികൾക്ക് പുറത്തുള്ള അസംഘടിത ഭൂരിപക്ഷത്തിൻ്റെ വികാരമാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഫലിക്കുന്നത്. ഇതിനെ രാഷ്ട്രീയ പാർട്ടികൾ മെറിറ്റ് അടിസ്ഥാനത്തിൽ ഉൾകൊള്ളേണ്ടതാണ്.
Read more

സ്ത്രീലമ്പടനായി സാമൂഹ്യ മാധ്യമങ്ങൾ ചിത്രീകരിച്ചത് മാനസികമായി തളർത്തി: ചെറിയാൻ ഫിലിപ്പ്

എറണാകുളം: തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുന്നിൽ കോൺഗ്രസ് എംഎൽഎമാരെയും സ്നേഹത്തോടെ ആലിംഗനം ചെയ്തതെന്ന് കോൺ​ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്ന തന്നെ ഒരു സ്ത്രീലമ്പടനായി ചില സാമൂഹ്യ മാധ്യമങ്ങൾ ചിത്രീകരിച്ചത് മാനസികമായി തളർത്തിയെന്നും ചെറിയാൻ ഫിലിപ്പ് തുറന്നു പറഞ്ഞു. തൻ്റെ ഭാ​ഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കിൽ പൊതുസമൂഹം പൊറുക്കണമെന്നും കൂട്ടിച്ചേർത്തു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ചെറിയാൻ ഫിലിപ്പിൻ്റെ വിശദീകരണം. ദിവസങ്ങളായി […]
Read more

അനൗചിത്യമെന്ന്‌ തോന്നിയത് കൊണ്ടാണ് അങ്ങനെ പെരുമാറിയത്: ബിന്ദു കൃഷ്ണ

തിരുവനന്തപുരം: സൈബർ അധിക്ഷേപങ്ങളും പരിഹാസങ്ങളും താൻ മൈൻഡ് ചെയ്യാറില്ലെന്നും അസത്യത്തിന് അധികകാലം നിലനിൽക്കാനാവില്ലെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. പല ഘട്ടങ്ങളിലും ഇത്തരം അധിക്ഷേപങ്ങൾ നേരിട്ടിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ചെറിയനാളുകളിൽ കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നും അച്ഛൻ ചായക്കട നടത്തിയാണ് കുടുംബം മുന്നോട്ട് കൊണ്ടുപോയതെന്നും മന്ത്രി പറഞ്ഞു. പിന്നീട് പഠനകാലത്ത് താനും ചായക്കടയിൽ ജോലി ചെയ്തിരുന്നുവെന്നും അവർ ഓർമ്മിച്ചു. തെരഞ്ഞെടുപ്പുകളിൽ മൂന്ന് തവണ പരാജയം നേരിട്ടിരുന്നുവെന്നും—2011 നിയമസഭ, 2014 ലോക്‌സഭ, 2021 നിയമസഭ—എന്നിവയിൽ ലഭിച്ച തോൽവികൾക്കുശേഷം […]
Read more

ബിന്ദുകൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്- VIDEO

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് നടന്ന നിയമസഭാ കക്ഷി യോഗത്തിനിടെ കൊല്ലത്തെ നിയുക്ത എംഎൽഎ ബിന്ദു കൃഷ്ണയും നേതാവ് ചെറിയാൻ ഫിലിപ്പും തമ്മിൽ ഉണ്ടായ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. യോഗത്തിന് എത്തിച്ചേർന്ന ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് സംസാരിച്ച് മുന്നോട്ട് പോകുന്നതിനിടെ ചെറിയാൻ ഫിലിപ്പ് സമീപിച്ചു. ആദ്യം കൈകൊടുക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം അവരെ ആലിംഗനം ചെയ്യാൻ ശ്രമിച്ചതായി വീഡിയോയിൽ കാണുന്നു. ബിന്ദു കൃഷ്ണ അതിന് എതിർപ്പ് പ്രകടിപ്പിച്ചിട്ടും വീണ്ടും ആലിംഗനം ചെയ്യാൻ ശ്രമിച്ചതായും, തുടർന്ന് അവർ കൈകൂപ്പി […]
Read more

പിഷാരടിയെ കോമാളിയാക്കിയ ഐസക്ക് ധാരാളി: ചെറിയാൻ ഫിലിപ്പ്

കൊച്ചി: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടി കോമാളിയാണെന്ന് പറയുന്ന തോമസ് ഐസക്ക് ധനമന്ത്രിയെന്ന നിലയിൽ ധൂർത്തും ദുർവ്യയവും നടത്തി കേരളത്തിൻ്റെ സമ്പദ്ഘടന തകർത്ത ധാരാളിയാണ്. ധാരാളിത്തത്തിലൂടെ കേരളത്തെ ഭീമമായ കടക്കെണിയിലാക്കിയ തോമസ് ഐസക്ക് കേരള ജനതയെ എരപ്പാളികളാക്കി. പിഷാരടിയെ കോമാളിയെന്ന് അധിക്ഷേപിക്കുന്ന ഐസക്ക് കലാകാരന്മാരെയാകെ അവഹേളിക്കുകയാണ്. സിനിമാ താരങ്ങളായ ഇന്നസെൻ്റ്, മുകേഷ് എന്നിവർ എൽഡിഎഫ് സ്ഥാനാർത്ഥികളായി വിജയിച്ചവരാണ്. ഗണേശ് കുമാർ പത്തനാപുരത്ത് ഇപ്പോഴും മത്സരിക്കുന്നു. ഇവരും കോമാളികളാണെന്ന് ഐസക്ക് കരുതുന്നുണ്ടാവണം. ഇടതു സഹയാത്രികനായിരുന്ന ചലച്ചിത്ര താരം […]
Read more

Recent News

Advertisement
WhiteswanTV Footer