ചിക്കന്‍ ന്യൂഡില്‍സ് ഇനി വീട്ടില്‍ തന്നെ തയ്യാറാക്കാം
ചൈനീസ് വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ ലിസ്റ്റില്‍ പ്രധാനിയാണ് ചിക്കന്‍ നൂഡില്‍സ്. നൂഡിൽസ് നമ്മൾ കഴിച്ചിട്ടുണ്ടാകും അല്ലെ എന്നാൽ ഇത് കുറച്ച് വെറൈറ്റി ആണെന്ന് തന്നെ കൂട്ടിക്കോ. എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കാം. ചേരുവകള്‍ നൂഡില്‍സ് : 1 പാക്കറ്റ് ഒലിവ് ഓയില്‍ : 2 ടേബിള്‍ സ്പൂണ് ചിക്കന്‍ എല്ലില്ലാത്തത് നീളത്തില്‍ അരിഞ്ഞത് : 200 ഗ്രാം വെളുത്തുള്ളി അരിഞ്ഞത് : 1.5 ടീ സ്പൂണ്‍ ഇഞ്ചി ചെറുതായി അരിഞ്ഞത് : 1 ടീ സ്പൂണ്‍ പച്ചമുളക് […]
Read more