Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: child assult

പിഞ്ചുകുഞ്ഞിനെ നെഞ്ചിൽ ചവിട്ടി നിലത്തിട്ട് അംഗൻവാടി ജീവനക്കാരി

പൻവേൽ: പൻവേലിലെ അംഗൻവാടിയിൽ പെൺകുഞ്ഞിനെ ജീവനക്കാരി ക്രൂരമായി ആക്രമിച്ചതായി പരാതി. കുട്ടിയെ നെഞ്ചിൽ ചവിട്ടി നിലത്തിട്ട ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. നന്ദഗാവ് ഗ്രാമത്തിലെ അംഗൻവാടിയിലാണ് സംഭവം നടന്നത്. അംഗൻവാടി കെട്ടിടത്തിന്റെ പടിയിൽ ഇരുന്ന കുട്ടിയെ ജീവനക്കാരി ചവിട്ടി താഴെയിട്ടതായാണ് വീഡിയോയിൽ കാണുന്നത്. ചവിട്ടേറ്റ് വീണ കുട്ടിയെ പിന്നീട് മറ്റൊരു ജീവനക്കാരി എഴുന്നേൽപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവം നടന്നപ്പോൾ സമീപത്തുണ്ടായിരുന്ന മറ്റൊരു കുട്ടി ഭയന്ന് കരയുന്നതും വീഡിയോയിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങൾ ഒരാൾ മൊബൈൽ ഫോണിൽ പകർത്തിയതോടെ […]
Read more

ആറ് വയസുകാരനെ മർദ്ദിച്ച സംഭവം: സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു

കാസർഗോഡ്: ആറുവയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെ മർദ്ദിച്ച രണ്ടാനച്ഛനായ ഷൗക്കത്തലിയുടെ നടപടികൾക്കെതിരെ പോലീസിനോട് വിശദ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോടും ഉടൻ റിപ്പോർട്ട് നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടു. അന്വേഷണത്തിനിടെ ലഭിച്ച വിവരങ്ങൾ പ്രകാരം, ഷൗക്കത്തലി കുട്ടിയെ മുഖത്തിന്റെ ഒരു വശത്ത് പാൽക്കവർ വെച്ച് മറുഭാഗത്തെ കവിളിൽ അടിച്ചും, കാലുകൾ വളചെടിച്ച് കഴുത്ത് നിലത്തേക്ക് അമർത്തുകയും, വായയിൽ തുണി തിരുകി ശബ്ദം പുറത്തുവരാതിരിക്കാൻ […]
Read more

മക്കളെ ക്രൂരമായി മർദിച്ചു; പാസ്റ്റർ അറസ്റ്റിൽ

കന്യാകുമാരി: പിഞ്ചുകുഞ്ഞുൾപ്പെടെ മക്കളെ ക്രൂരമായി മർദിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ. അയൽവീട്ടിലെ കുട്ടികളോടൊപ്പം കളിച്ചതിന് 8 മാസം പ്രായമുള്ള പെൺകുഞ്ഞ് ഉൾപ്പെടെയുള്ള മക്കളെ ക്രൂരമായി മർദിച്ചെന്ന കേസിൽ കരുങ്കൽ പുല്ലത്തുവിളയിലെ പാസ്റ്റർ കിങ്സ്‌ലി ഗിൽബർട്ട് (45) ആണ് അറസ്റ്റിലായത്. 6, 3 വയസ്സുള്ള 2 ആൺകുട്ടികളാണ് മർദനത്തിന് ഇരയായ മറ്റു മക്കൾ. കഴിഞ്ഞ ദിവസം കുട്ടികളെ വീട്ടിലാക്കി പുറത്തുപോയ കിങ്സ്‌ലി മടങ്ങിയെത്തിയപ്പോൾ ഇവർ അയൽവീട്ടിലെ കുട്ടികളുമായി കളിക്കുന്നതു കണ്ടു പ്രകോപിതനായി. തുടർന്ന് വീട്ടിലെത്തിച്ച ശേഷം വ്യായാമത്തിന് ഉപയോഗിക്കുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix