Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Chloroquine

ആന്ധ്രാപ്രദേശില്‍ മലേറിയ ഗുളിക കഴിച്ച് 7 വയസുകാരി മരിച്ചു

ഹൈദരാബാദ്: മലേറിയ പ്രതിരോധത്തിന്റെ ഭാഗമായി വിതരണം ചെയ്ത ക്ലോറോക്വിൻ ഗുളിക കഴിച്ചതിന് പിന്നാലെ ഏഴ് വയസുകാരി മരിച്ചതായി കുടുംബത്തിന്റെ ആരോപണം. ആന്ധ്രാപ്രദേശിലെ പോളവാരം ജില്ലയിലെ ഗൊല്ലഗുപ്പ ഗ്രാമത്തിലാണ് സംഭവം. മരുന്ന് കഴിച്ചതിന് പിന്നാലെ കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായാണ് കുടുംബം പറയുന്നത്. അതേസമയം, കുട്ടിയുടെ മരണകാരണം ക്ലോറോക്വിൻ ഗുളികയാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മരുന്ന് കഴിച്ച 52 പേരാണ് നിലവിൽ ആശുപത്രികളിലും പ്രാദേശിക ആരോഗ്യകേന്ദ്രത്തിലുമായി ചികിത്സയിൽ കഴിയുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix