കോട്ടയം കളത്തിൽപ്പടിയിൽ വൈ ഡബ്ല്യു സി എയുടെ ക്രിസ്മസ് എക്സിബിഷൻ
കോട്ടയം: കളത്തിൽപ്പടിയിൽ സ്ത്രീകളുടെ കൂട്ടായിമയായ വൈഡബ്ല്യുസിഎയുടെ നേതൃത്വത്തിൽ ക്രിസ്മസ് എക്സിബിഷൻ ‘ക്രിസ്മസ് ഫിയെസ്റ്റ’ 9ന് (ഇന്ന്) രാവിലെ എട്ട് മുതൽ വൈകിട്ട് ഏഴു വരെ നടത്തപ്പെടും. കളത്തിൽപ്പടി വൈഎംസിഎ ഹാളിലാണ് എക്സിബിഷൻ. അംഗങ്ങളുടെ വീട്ടിലുണ്ടാക്കിയ പലഹാരങ്ങൾ, ജൂസ്, വൈൻ, ക്രിസ്മസ് വിഭവങ്ങൾ, കരകൗശല വസ്തുക്കൾ, അലങ്കാര വസ്തുക്കൾ, ഗിഫ്റ്റ് സാധനങ്ങൾ, റെസിൻ ആർട്ട്, കുർത്ത, സാരി ചുരിദാർ സെറ്റ് തുടങ്ങിയവ, സ്കിൻ കെയർ ഐറ്റംസ്, ബെഡ് ഷീറ്റുകൾ, ജ്വല്ലറി ഭക്ഷണ സ്റ്റാളുകൾ തുടങ്ങിയവ ഉണ്ടാകും. എക്സിബിഷനിൽ പ്രവേശനം […]
Read more