Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോട്ടയം കളത്തിൽപ്പടിയിൽ  വൈ ഡബ്ല്യു സി എയുടെ ക്രിസ്മസ് എക്സിബിഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കളത്തിൽപ്പടിയിൽ സ്ത്രീകളുടെ കൂട്ടായിമയായ വൈഡബ്ല്യുസിഎയുടെ നേതൃത്വത്തിൽ ക്രിസ്മസ് എക്സിബിഷൻ ‘ക്രിസ്മസ് ഫിയെസ്റ്റ’ 9ന്  (ഇന്ന്) രാവിലെ എട്ട് മുതൽ വൈകിട്ട് ഏഴു വരെ നടത്തപ്പെടും. കളത്തിൽപ്പടി വൈഎംസിഎ ഹാളിലാണ് എക്സിബിഷൻ.

അംഗങ്ങളുടെ വീട്ടിലുണ്ടാക്കിയ പലഹാരങ്ങൾ, ജൂസ്, വൈൻ, ക്രിസ്മസ് വിഭവങ്ങൾ, കരകൗശല വസ്തുക്കൾ, അലങ്കാര വസ്തുക്കൾ, ഗിഫ്റ്റ് സാധനങ്ങൾ, റെസിൻ ആർട്ട്, കുർത്ത, സാരി ചുരിദാർ സെറ്റ് തുടങ്ങിയവ, സ്കിൻ കെയർ ഐറ്റംസ്, ബെഡ് ഷീറ്റുകൾ, ജ്വല്ലറി ഭക്ഷണ സ്റ്റാളുകൾ തുടങ്ങിയവ ഉണ്ടാകും. എക്സിബിഷനിൽ പ്രവേശനം സൗജന്യമാണ്.

Recent News

Advertisement
WhiteswanTV Footer