Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: christmas programme

കൊടകര സഹൃദയ കോളേജ് ക്രിസ്തുമസ് പരിപാടി സംഘടിപ്പിച്ചു

തൃശ്ശൂർ: കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ ക്രിസ്തുമസിന്‍റെ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന വ്യത്യസ്ത രീതിയിലുള്ള ക്രിസ്തുമസ് പരിപാടികൾക്ക് തുടക്കം കുറിച്ചു. കോളേജിലെ എനർജി ക്ലബ് അംഗങ്ങളായ വിദ്യാർഥികൾ നിർമ്മിച്ച 50 എൽ.ഇ.ഡി ബൾബുകൾ കൊടകര ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡ് മെമ്പർ സ്മിത മനോജ് ഏറ്റുവാങ്ങി. നെയ്ചർ ക്ലബിന്‍റെ നേതൃത്വത്തിൽ കൊടകര നിവാസികൾക്ക് ക്രിസ്തുമസ് ആശംസാ കാർഡുകളും വിത്തുകളും വിതരണം ചെയ്തു. ഹ്യൂമൻ എക്സലൻസ് ഡിപ്പാർട്ടുമെൻ്റിൻ്റെയും കോളേജിലെ വിവിധ സെല്ലുകളുടെയും ക്ലബുകളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച സമാവേശ് എന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix