Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cid moosa

സിഐഡി മൂസയ്ക്ക് 22 വയസ്; റി റിലീസ് വേണമെന്ന് ആരാധകർ

ചില സിനിമകൾ അങ്ങനെയാണ്. കാലമെത്ര കഴിഞ്ഞാലും ആവർത്തന വിരസത ഒട്ടുമില്ലാതെ വീണ്ടും വീണ്ടും കാണും. അത്രത്തോളം എൻ​ഗേജിങ്ങും എന്റർടെയ്നിങ്ങുമായിരിക്കും ആ സിനിമ. മലയാളത്തിൽ അത്തരത്തിൽ ചില ചുരുക്കം ചില സിനിമകളുണ്ട്. അക്കൂട്ടത്തിലൊന്നാണ് ദിലീപ് നായകനായി എത്തിയ ഫുൾ ഓൺ കോമഡി എന്റർടെയ്നർ സിഐഡി മൂസ. ഇന്ന് ജൂലൈ 4 സി ഐ ഡി മൂസ പ്രേക്ഷക മനം കവർന്നിട്ട് 22 വർഷങ്ങൾ തികഞ്ഞിരിക്കുകയാണ്. മലയാളികൾക്ക് ചിരിയുടെ മാലപ്പടക്കം സമ്മാനിച്ച ചിത്രം സംവിധാനം ചെയ്തത് ജോണി ആന്റണി ആയിരുന്നു. […]
Read more

ആ ദിലീപ് പടത്തിനെ കുറിച്ച് ജോണി ആന്റണി

മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ജോണി ആന്റണി. ഇന്ന് നടനായും തിളങ്ങുന്ന അദ്ദേഹത്തിന്റേതായി ഏവരും കാത്തിരിക്കുന്നൊരു സിനിമയുണ്ട്, സി ഐ ഡി മൂസ 2. ചിത്രം വരുന്നുണ്ടെന്ന് പറയാൻ തുടങ്ങിയിട്ട് നാളുകൾ ഏറെ ആയെങ്കിലും ഷൂട്ടിം​ഗ് സംബന്ധിച്ച് ഇതുവരെ ഔദ്യോ​ഗികമായ അപ്ഡേറ്റുകളൊന്നും വന്നിട്ടില്ല. ഈ അവസരത്തിൽ മൂസയുടെ ബജറ്റിനെ കുറിച്ച് ജോണി ആന്റണി പറഞ്ഞ കാര്യങ്ങൾ ആണ് ശ്രെധ നേടുന്നത്. അന്നത്തെ കാലത്ത് മൂന്ന് കോടി രൂപയുടെ ബജറ്റിലാണ് സി ഐ ഡി […]
Read more

Recent News

Advertisement
WhiteswanTV Footer