തെലുങ്കിലും ‘സീന്‍ മാറ്റാന്‍’ മഞ്ഞുമ്മല്‍ ബോയ്‌സ്
തെലുങ്കിലും റെക്കോര്‍ഡ് തുടക്കവുമായി മഞ്ഞുമ്മല്‍ ബോയ്‌സ്.ചിത്രം തെലാങ്കാന,ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ ഇന്നലെ മുതലാണ് പ്രദര്‍ശനം ആരംഭിച്ചത്.പ്രേക്ഷക ഹൃദയം കവര്‍ന്നു മുന്നേറുന്ന .ചിത്രം ആദ്യ ദിനം പിന്നിടുമ്പോള്‍ ബുക്ക് മൈ ഷോയിലൂടെ ഏറ്റവും അധികം ടിക്കറ്റുകള്‍ വിറ്റുപോയ തെലുങ്ക് ഡബ്ബ് ചെയ്ത മലയാളം ചിത്രം എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. സിനിമയുടെ തെലുങ്ക് വിതരണക്കാരായ മൈത്രി മൂവീ മേക്കേഴ്സ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.ആദ്യദിനത്തില്‍ ബുക്ക് മൈ ഷോയിലൂടെ 34.47 K ടിക്കറ്റുകളാണ് വിറ്റ് പോയത്. ‘ഓള്‍ ടൈം റെക്കോര്‍ഡുമായി […]
Read more

