പൊലീസ് സ്റ്റേഷനുകളിലെ പിആർഒ സംവിധാനം ഒഴിവാക്കരുത്: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിൽ നിലവിലുള്ള പബ്ലിക് റിലേഷൻസ് ഓഫീസർ (പിആർഒ) സംവിധാനം ഒഴിവാക്കി പകരം സിറ്റിസൺ ഹെൽപ്പ് ഡെസ്ക് കൊണ്ടുവരാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്ത്. പുതിയ സംവിധാനം സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ജനസൗഹൃദ പൊലീസിങ് എന്ന ആശയത്തിന് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു. പരാതികളുമായും മറ്റ് പ്രശ്നങ്ങളുമായും പൊലീസ് സ്റ്റേഷനിലെത്തുന്നവർക്ക് കാര്യങ്ങൾ തുറന്നുപറയാനും സഹായം ലഭിക്കാനും കഴിയുന്ന ഉദ്യോഗസ്ഥനെയാണ് ആവശ്യം. എന്നാൽ പിആർഒ സംവിധാനത്തിന് പകരം വരുന്ന ഹെൽപ്പ് ഡെസ്ക് വെറുമൊരു ഔദ്യോഗിക കൗണ്ടറായി മാറാൻ സാധ്യതയുണ്ടെന്നും […]
Read more