സിവില്‍ സര്‍വീസ് പ്രിലിമിനറി അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്‌സി) 2025-ലെ സിവില്‍ സര്‍വീസ് പരീക്ഷയുടെ പ്രിലിമിനറിക്ക് വേണ്ടിയുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കി. പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ upsc.gov.in എന്ന യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഹാള്‍ ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷകര്‍ അഡ്മിറ്റ് കാര്‍ഡിലെ എല്ലാ വ്യക്തിഗത വിവരങ്ങളും ശരിയാണോ എന്ന് പരിശോധിക്കുകയും പരീക്ഷാ ദിവസം അതിന്റെ ഒരു പ്രിന്റഡ് കോപ്പി കയ്യില്‍ കരുതണമെന്നും യുപിഎസ്‌സി നിര്‍ദേശിക്കുന്നു. നിശ്ചിത സമയത്തിന് 30 മിനിറ്റ് മുന്‍പെങ്കിലും പരീക്ഷാ സ്ഥലത്ത് […]
Read more

