സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; അപ്പീലില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ഇന്ന് ഹൈക്കോടതി നിര്‍ണായക വിധി പറയും. സിഎംആര്‍എല്ല്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണത്തിനെതിരെ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് ഇന്ന് ഉത്തരവ് പുറപ്പെടുവിക്കുന്നത്. സിഎംആര്‍എല്ലിന്റെ വാദമനുസരിച്ച്, ഇഡി അധികാരപരിധി മറികടന്ന് അന്വേഷണം നടത്തുകയാണ്, അതിനാല്‍ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീല്‍. സിംഗിള്‍ ബെഞ്ച് മുമ്പ് ഇഡി അന്വേഷണം തുടരാന്‍ സാധ്യമാണെന്ന് പറഞ്ഞിരുന്നു. സിഎംആര്‍എല്ല് ഇതിനോട് എതിര്‍പ്പ് അറിയിച്ച് ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കിയിരുന്നു. ഇതോടൊപ്പം, കൊച്ചിയില്‍ ഇന്ന് ഇഡി ഡയറക്ടര്‍ […]
Read more


