മൂന്ന് സുപ്രധാന നിയമനം നടത്തി കോക്രോച് ജനത പാർട്ടി
ന്യൂഡൽഹി: വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളും നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയും ചൂണ്ടിക്കാട്ടി പ്രതിഷേധത്തിന് ഒരുങ്ങുന്ന കോക്രോച്ച് ജനതാ പാർട്ടി പുതിയ ദേശീയ വക്താക്കളെ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ അഭിജീത് ദിപ്കെ രൂപീകരിച്ച സംഘടന ജൂൺ 6-ന് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. സംഘടനയുടെ ആശയങ്ങളും നിലപാടുകളും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് വിവിധ മേഖലകളിൽ പ്രവർത്തനപരിചയമുള്ള മൂന്ന് പേരെ ദേശീയ വക്താക്കളായി നിയമിച്ചത്. പ്രമുഖ അന്വേഷണാത്മക മാധ്യമപ്രവർത്തകനായ സൗരവ് ദാസ് ആണ് മുഖ്യ […]
Read more




