Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Congress leaders

140 വർഷങ്ങൾ, ഒരു പ്രസ്ഥാനം; ഇന്ത്യയുടെ ഹൃദയമിടിപ്പായി കോൺഗ്രസ് ഇന്നും തുടരുമ്പോൾ

കോട്ടയം: 1885 ഡിസംബർ 28-ന്റെ തണുത്ത പ്രഭാതം. ബോംബെയിലെ ഗോകുൽദാസ് തേജ്‌പാൽ സംസ്‌കൃത കോളേജ് ഒരു ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു. 39 വക്കീലന്മാരും, 14 പത്രപ്രവർത്തകരും, ഒരു മെഡിക്കൽ ഡോക്ടറുമടക്കം വെറും 72 പേർ പങ്കെടുത്ത ഒരു കൊച്ചു സമ്മേളനം. അന്ന് ഇന്ത്യയിലുണ്ടായിരുന്ന 250 ജില്ലകളിൽ വെറും 27 ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ മാത്രമാണ് അവിടെ എത്തിയിരുന്നത്. എന്നാൽ ആ ഒത്തുചേരൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ അടിത്തറയാകുമെന്ന് അന്നാരും കരുതിയിട്ടുണ്ടാവില്ല. മതേതരത്വത്തിന്റെ […]
Read more

എഎപിക്കെതിരെ പരാതിയുമായി കോൺഗ്രസ് നേതാക്കൾ

ആം ആദ്മി പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആംആദ്മി പാര്‍ട്ടി പുറത്തിറക്കിയ പോസ്റ്ററിനെതിരെയാണ് പരാതി. കോൺഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്താനാണ് എഎപി ലക്ഷ്യമിടുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് നോതാക്കളായ രാഹുല്‍ ഗാന്ധി, അജയ് മാക്കന്‍, സന്ദീപ് ദീക്ഷിത് എന്നിവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡില്‍ വഴി ചിത്രം പോസ്റ്റ് ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്.കൂടാതെ ഇലക്ഷൻ കമ്മീഷന്‍ വിഷയത്തില്‍ ഇടപെടണമെന്നും അല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും […]
Read more

ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെ മരണം: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആശ്വാസം

കല്‍പ്പറ്റ: ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെ ജനുവരി 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് വാക്കാന്‍ നിര്‍ദ്ദേശം നല്‍കി കോടതി. ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്റെയും എംഎല്‍എ ഐ സി ബാലകൃഷ്ണന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നിര്‍ദ്ദേശം. വയനാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നിര്‍ദ്ദേശം. കേസില്‍ എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ഉണ്ടായേക്കുമെന്ന് കരുതിയിരിക്കെയാണ് കോടതി നിര്‍ദ്ദേശം. കെ കെ ഗോപിനാഥനുമെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer