Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: congress-seat-sharing-PALAKKADU

പാലക്കാട് നഗരസഭയിലെ കോൺഗ്രസ് സീറ്റ് വിഭജനം തർക്കത്തിൽ തുടരുന്നു

പാലക്കാട് : തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാലക്കാട് നഗരസഭയിലെ കോൺഗ്രസ് സീറ്റ് വിഭജനം തർക്കത്തിൽ തുടരുന്നു . നിലനിൽക്കുന്ന ആകെ 53 സീറ്റുകളിൽ 10 സീറ്റുകൾ മുസ്ലിംലീഗിനും, രണ്ടു സീറ്റുകൾ മറ്റു കക്ഷികൾക്കും അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും ബാക്കി 42 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പാർട്ടിക്ക് അടിയന്തര തീരുമാനം എടുക്കാനായിട്ടില്ല . ഇതുവരെ 12 സീറ്റുകളിൽ മാത്രമാണ് സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കിയത്. പ്രശ്നം പരിഹരിക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പ്രത്യേക കമ്മിറ്റി യോഗം ചേർന്നു. എന്നാൽ പാർട്ടിക്കുവേണ്ടി […]
Read more

Recent News

Advertisement
WhiteswanTV Footer