Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Convention

നിയോഗ പ്രാർത്ഥന ബൈബിൾ കൺവെൻഷൻ സംഘടപ്പിച്ചു

കോഴിക്കോട് : മലങ്കര സുറിയാനി കത്തോലിക്ക സഭ ബത്തേരി രൂപത കോഴിക്കോട് വൈദീക ജില്ല നടത്തുന്ന 5-ാ മത് ബൈബിൾ കൺവെൻഷൻ സംഘടപ്പിച്ചു. പ്രമുഖ സുവിശേഷ പ്രഘോഷകൻ ഫാ. മാത്യു വയലാമണ്ണിൽ സി എസ് ടി യുടെ സാന്നിദ്ധ്യത്തിൽ ഈങ്ങാപ്പുഴ മാർ ബസേലിയോസ് സ്കൂളിൽ വെച്ച് ബത്തേരി രൂപത അദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ചടങ്ങിന് ജില്ലാ വികാരി ഫാ. തോമസ് മണ്ണിത്തോട്ടം സ്വാഗതം ആശംസിച്ചു. സഭാനവീകരണത്തിൻ്റെ കാലഘട്ടത്തിൽ നമ്മുടെ […]
Read more

കണ്ണോത്ത് സൗത്ത് വാർഡിൽ എൽ. ഡി. എഫ് കൺവെൻഷൻ നടത്തി

കോഴിക്കോട്: കോടഞ്ചേരി കണ്ണോത്ത് സൗത്ത് വാർഡ്- 19 തെരഞ്ഞെടുപ്പ് കൺവൻഷനും കുടുംബ സംഗമവും എം.എൽ.എ. ലിൻ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. എന്നും ജനപക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള സംസ്ഥാന സർക്കാരിൻ്റെ വികസന നയങ്ങൾ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലും നടപ്പിൽ വരുത്തുവാൻ മുഴുവൻ ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് ലിൻ്റോ ജോസഫ് അഭ്യർത്ഥിച്ചു. കോടഞ്ചേരി എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മാത്യു ചെമ്പോട്ടിക്കൽ മുഖ്യ പ്രഭാഷണം നടത്തി. ജോണി താഴത്തു വീട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിന് എം.എം. സോമൻ സ്വാഗതം ആശംസിച്ചു. കെ.എം ജോസഫ് […]
Read more

പ്രൗഢമായി ഓമശ്ശേരിയിലെ യുഡിഎഫ് കൺവെൻഷൻ

കോഴിക്കോട്: ഓമശ്ശേരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് ഓമശ്ശേരി വെസ്റ്റ് യുഡിഎഫ് കൺവെൻഷൻ നടത്തി. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നാടിന്റെ വളർച്ചയ്ക്ക് യുഡിഎഫ് അധികാരത്തിൽ വരിക അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഓമശ്ശേരി എട്ടാം വാർഡ് സ്ഥാനാർത്ഥി എം. കെ അബ്ദുൾ സലാം, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഓമശ്ശേരി ഡിവിഷൻ സ്ഥാനാർത്ഥി പി വി സാദിഖ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓമശ്ശേരി ഡിവിഷൻ സ്ഥാനാർത്ഥി ബൽക്കീസ് ടീച്ചർ തുടങ്ങിയവർ വോട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix