Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രൗഢമായി ഓമശ്ശേരിയിലെ യുഡിഎഫ് കൺവെൻഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ഓമശ്ശേരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് ഓമശ്ശേരി വെസ്റ്റ് യുഡിഎഫ് കൺവെൻഷൻ നടത്തി. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നാടിന്റെ വളർച്ചയ്ക്ക് യുഡിഎഫ് അധികാരത്തിൽ വരിക അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

ഓമശ്ശേരി എട്ടാം വാർഡ് സ്ഥാനാർത്ഥി എം. കെ അബ്ദുൾ സലാം, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഓമശ്ശേരി ഡിവിഷൻ സ്ഥാനാർത്ഥി പി വി സാദിഖ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓമശ്ശേരി ഡിവിഷൻ സ്ഥാനാർത്ഥി ബൽക്കീസ് ടീച്ചർ തുടങ്ങിയവർ വോട്ട് അഭ്യർത്ഥിച്ച് സദസ്സിനെ അഭിസംബോധന ചെയ്തു.

പരിപാടിയിൽ യുകെ ഹുസൈൻ, ഒ. എം ശ്രീനിവാസൻ, കെ. കെ അബ്ദുള്ളക്കുട്ടി, പി. വി അബ്ദുറഹ്മാൻ മാസ്റ്റർ, സൂപ്പർ അഹ്മദ് കുട്ടി ഹാജി, യു.കെ അബു, ഷഫീഖ് തരിപ്പയിൽ, മുബാറക് എംകെ, അഷ്റഫ് എ. കെ, ഷമീർ എം കെ, എൻ. പി മൂസ, ശരീഫ് വെളിമണ്ണ തുടങ്ങിയവർ സംസാരിച്ചു.

Recent News

Advertisement
WhiteswanTV Footer