Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Convocation

മഹാരാജാസിലെ കോൺവക്കേഷൻ തടസപ്പെട്ടില്ല; പ്രചാരണം വ്യാജമെന്ന് റാങ്ക് ജേതാക്കൾ

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങ് വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് തടസപ്പെട്ടെന്ന പ്രചാരണം തള്ളി റാങ്ക് ജേതാക്കൾ. ചടങ്ങ് കൃത്യമായി നടന്നെന്നും എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ ലഭിച്ചെന്നും ഒന്നാം റാങ്ക് ജേതാക്കളായ വിനയ മുരളി, അഭിമന്യു, അഭിഷേക് പി.ആർ എന്നിവർ വ്യക്തമാക്കി. പ്രതിഷേധത്തെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണും കോൺഗ്രസ് നേതാക്കളും നടത്തുന്ന പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും ഇവർ ആരോപിച്ചു. ബിരുദദാന ചടങ്ങിൽ പങ്കെടുത്ത ബി.എ. ഇക്കണോമിക്സ് ഒന്നാം റാങ്ക് ജേതാവ് വിനയ മുരളി, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix