Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Copilot

മൈക്രോസോഫ്റ്റിന്റെ 36 മണിക്കൂറിലധികം നീണ്ട ആഗോള തടസം പരിഹരിച്ചു

വാഷിങ്ടൺ: ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ ബാധിച്ച മൈക്രോസോഫ്റ്റിന്റെ സേവന തടസം ഒടുവിൽ പരിഹരിച്ചു. Outlook, Teams, Copilot എന്നിവയുൾപ്പെടെയുള്ള Microsoft 365 സേവനങ്ങൾ കമ്പനി പൂർണമായും പുനഃസ്ഥാപിച്ചു. 36 മണിക്കൂറിലധികം നീണ്ടുനിന്ന തടസ്സത്തിനാണ് പരിഹാരമായത്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചതായി ശനിയാഴ്ച മൈക്രോസോഫ്റ്റ് അറിയിച്ചു. 70ലധികം രാജ്യങ്ങളിലെ ലക്ഷക്കണക്കിന് ഉപയോക്താക്കളെയാണ് തടസം ബാധിച്ചത്. വിവിധ കമ്പനികൾ, സർക്കാർ സ്ഥാപനങ്ങൾ, വ്യക്തിഗത ഉപയോക്താക്കൾ എന്നിവർക്കും സേവനങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. Outlook, Teams, Copilot എന്നിവയ്ക്ക് പുറമെ SharePoint, Planner, To […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix