Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: CostOfLiving

സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കി മുട്ടവില ഉയരുന്നു

തിരുവനന്തപുരം: ദിനംപ്രതി ഉയരുന്ന ഭക്ഷ്യവിലക്കയറ്റത്തിനിടെ മുട്ടവിലയിലും വൻ വർധന. രാജ്യത്തെ പല നഗരങ്ങളിലും മുട്ടവില സർവകാല റെക്കോർഡ് നിലയിലെത്തിയതായി ലോക്കൽ സർക്കിൾസ് പുറത്തുവിട്ട പുതിയ സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഫാമുകളിൽ നിന്നുള്ള വില ഉയർന്നതോടെ ചില്ലറ വിപണിയിലും മുട്ടവില കുത്തനെ വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ആറുമാസത്തിനിടെ മുട്ടവിലയിൽ 10 മുതൽ 50 ശതമാനം വരെ വർധനയുണ്ടായെന്നാണ് സർവേയിലെ കണ്ടെത്തൽ. കോഴിത്തീറ്റയുടെ വില വർധിച്ചതും വിതരണത്തിലെ തടസ്സങ്ങളുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. ഫാമുകളിൽ നിന്നുള്ള മുട്ടവില കഴിഞ്ഞ വർഷത്തെ […]
Read more

Recent News

Advertisement
WhiteswanTV Footer