കോവിഡ് വാക്സിനേഷനു ശേഷം മരണവും ഗുരുതര ആരോഗ്യ പ്രശ്നങ്ങളും; നഷ്ടപരിഹാര നയം രൂപീകരിക്കാൻ ആവിശ്യപ്പെട്ട് കോടതി
ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ കഴിഞ്ഞ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ അല്ലെങ്കിൽ മരണ സംഭവിച്ചാൽ നഷ്ടപരിഹാരം നൽകുന്നതിനുള്ള കുറ്റമറ്റ നയം രൂപപ്പെടുത്താൻ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി. നിലവിലുള്ള ചട്ടക്കൂടിനുള്ളിൽ നയം രൂപീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രത്തിന് അന്തിമ തീരുമാനം എടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കേരള ഹൈക്കോടതി നൽകിയ ഉത്തരവും സുപ്രീംകോടതി ശരിവെച്ചിട്ടുണ്ട്. നിലവിലെ നിയമപ്രകാരം കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട മരണങ്ങൾക്ക് പ്രത്യേക നഷ്ടപരിഹാര നയം നിലവിലില്ലെന്ന് കേന്ദ്രം കോടതിയിൽ അറിയിച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് […]
Read more

