സതീശന് പ്രധാനമന്ത്രിക്കും ബിജെപിക്കും ഏറ്റവും ഇഷ്ടപ്പെട്ട മുഖ്യമന്ത്രി; പരിഹാസവുമായി പി രാജീവ്
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തുമ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പൂമാല തയ്യാറാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹമറിയാതെയാണ് ആരോ കരിങ്കൊടി കാണിച്ചതെന്നും പരിഹസിച്ച് സിപിഐഎം നേതാവ് പി. രാജീവ്. പ്രധാനമന്ത്രിക്കും ബിജെപിക്കും ഏറ്റവും പ്രിയപ്പെട്ട മുഖ്യമന്ത്രിമാരിൽ ഒരാളാണ് സതീശനെന്നും രാജീവ് ആരോപിച്ചു. വന്ദേമാതരം പൂർണമായും ആലപിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും നീറ്റ് സമരത്തിൽ സമരക്കാർക്കെതിരെ കേസെടുത്ത ഏക ബിജെപി ഇതര സർക്കാർ കേരളത്തിലാണെന്നും പി. രാജീവ് പറഞ്ഞു. ബിജെപിക്ക് മുന്നിൽ ‘നല്ല കുട്ടി’യായി നിൽക്കുന്ന ആളാണ് വി.ഡി. […]
Read more