Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CPRadhakrishnan

ഉപരാഷ്ട്രപതിയുടെ സന്ദർശനം; കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചി: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ കൊച്ചി സന്ദർശനത്തെ തുടർന്ന് നഗരത്തിലും സമീപ പ്രദേശങ്ങളിലും ഇന്ന് കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ മുതൽ വൈകിട്ട് ആറുവരെയാണ് നിയന്ത്രണം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയിൽ ഡ്രോൺ പറത്തുന്നതിനും വഴിയോര കച്ചവടത്തിനും നിയന്ത്രണമുണ്ട്. നെടുമ്പാശേരി മുതൽ ആലുവ വരെയുള്ള ഭാഗത്ത് രാവിലെ 10 മണിവരെ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 10ന് ശേഷം അങ്കമാലിയിൽ നിന്ന് ആലുവ ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടില്ല. ഉച്ചയ്ക്ക് 12.40 മുതൽ 2 മണിവരെ അങ്കമാലിയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix