ഡൽഹിയിൽ സ്പെഷ്യൽ സെൽ ഓഫീസിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ മോഷണം ; പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ന്യൂഡൽഹി : ഡൽഹിയിൽ സ്പെഷ്യൽ സെൽ ഓഫീസിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണവും പണവും മോഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥർ പിടിയിൽ. ഡൽഹി പോലീസിലെ ഹെഡ് കോൺസ്റ്റബിൾ ഖുർഷീദ് ആണ് പിടിയിലായത് . ക്രിമിനൽ കേസുകളിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളെ കോടതിയിൽ ഹാജരാക്കുന്നത് വരെ സൂക്ഷിക്കുന്ന സംഭരണശാലയുടെ മേൽനോട്ടത്തിൽ ഉത്തരവാദിത്വം ഇദ്ദേഹത്തിനായിരുന്നു.കഴിഞ്ഞ ദിവസം രാത്രി സ്‌പെഷ്യൽ സെല്ലിന്റെ മാൽഖാനയിൽ നിന്ന് ഹെഡ് കോൺസ്റ്റബിൾ ഖുർഷിദ് പണവും ആഭരണങ്ങളുമായി രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, മോഷണം നടന്ന് അധികം താമസിയാതെ […]
Read more