സ്മാര്‍ട്ട് സേവ് അക്കൗണ്ട് അവതരിപ്പിച്ച് സിഎസ്ബി ബാങ്ക്
കൊച്ചി: കോര്‍ ബാങ്കിംഗ് പ്ലാറ്റ്ഫോമിന്‍റെ വിജയകരമായ നവീകരണത്തിന് ശേഷം ബാങ്കിന്‍റെ ആദ്യ റീട്ടെയില്‍ പദ്ധതിയായ സ്മാര്‍ട്ട് സേവ് അക്കൗണ്ട് സിഎസ്ബി ബാങ്ക് അവതരിപ്പിച്ചു. സേവിംഗ്സ്, കറന്‍റ്, എന്‍ആര്‍ഒ എന്നീ അക്കൗണ്ടുകളില്‍ ഉപയോഗപ്പെടുത്താവുന്ന ഈ പുതിയ പദ്ധതിയിലൂടെ വെറുതെ കിടക്കുന്ന പണത്തിന് കൂടുതല്‍ നേട്ടം ഉറപ്പാക്കുന്നതോടൊപ്പം ആവശ്യാനുസരണം പണം പിന്‍വലിക്കാനുള്ള സൗകര്യവും ഈ പദ്ധതി നല്‍കുന്നു. ‘ഓട്ടോ-സ്വീപ്പ്’ സൗകര്യമാണ് ഈ അക്കൗണ്ടിന്‍റെ പ്രധാന സവിശേഷത. അക്കൗണ്ടിലെ അധിക തുക തനിയെ സ്ഥിരനിക്ഷേപങ്ങളിലേക്ക് മാറ്റാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. ഇത്തരത്തില്‍ […]
Read more