ഔറംഗസേബിൻ്റെ ശവകുടീരം പൊളിക്കണമെന്ന ആവശ്യം; സംഘർഷത്തിന് പിന്നാലെ നാഗ്പൂരിൽ കർഫ്യൂ
മഹാരാഷ്ട്രയിലെ സംഭാജി നഗറിലെ മുഗൾ ചക്രവർത്തി ഔരംഗസേബിന്റെ ശവകുടീരം പൊളിക്കണം എന്ന ആവശ്യപ്പെട്ടുകൊണ്ടുള്ള വിപിഎച്ചിന്റെയും ബംജ്രംഗ് ദളിന്റെയും പ്രതിഷേധത്തിന് പിന്നാലെ നാഗ്പൂരിൽ സംഘർഷം. സംഘർഷത്തിൽ 15 പൊലീസുകാർ ഉൾപ്പെടെ 20ഓളം പേർക്ക് പരിക്കേറ്റു. വാഹനങ്ങളും നാശനഷ്ട്ടം ഉണ്ടായി . ഇതിന് പിന്നാലെ തന്നെ 17 പേരെ കസ്റ്റഡിയിലെടുത്തു.രാത്രി 10:30 നും 11:30 നും ഇടയിലാണ് നാഗ്പൂരിലെ ഹൻസപുരിയിൽ സംഘർഷം ഉണ്ടായത്. സംഭവത്തിൽ വീടുകളും , ക്ലിനിക്കുകളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. .ജനങ്ങൾ സമാധാനം പാലിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് […]
Read more