Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഔറംഗസേബിൻ്റെ ശവകുടീരം പൊളിക്കണമെന്ന ആവശ്യം; സംഘർഷത്തിന് പിന്നാലെ നാ​ഗ്പൂരിൽ കർഫ്യൂ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മഹാരാഷ്ട്രയിലെ സംഭാജി നഗറിലെ മുഗൾ ചക്രവർത്തി ഔരംഗസേബിന്റെ ശവകുടീരം പൊളിക്കണം എന്ന ആവശ്യപ്പെട്ടുകൊണ്ടുള്ള വിപിഎച്ചിന്റെയും ബംജ്രംഗ് ദളിന്റെയും പ്രതിഷേധത്തിന് പിന്നാലെ നാഗ്പൂരിൽ സംഘർഷം. സംഘർഷത്തിൽ 15 പൊലീസുകാർ ഉൾപ്പെടെ 20ഓളം പേർക്ക് പരിക്കേറ്റു. വാഹനങ്ങളും നാശനഷ്ട്ടം ഉണ്ടായി .

ഇതിന് പിന്നാലെ തന്നെ 17 പേരെ കസ്റ്റഡിയിലെടുത്തു.രാത്രി 10:30 നും 11:30 നും ഇടയിലാണ് നാഗ്പൂരിലെ ഹൻസപുരിയിൽ സംഘർഷം ഉണ്ടായത്. സംഭവത്തിൽ വീടുകളും , ക്ലിനിക്കുകളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. .ജനങ്ങൾ സമാധാനം പാലിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആഹ്വാനം ചെയ്തു. സംഘർഷം അയവ് വന്നതിന് ശേഷം തന്നെ നഗരത്തിൽ കർഫ്യു പ്രഖ്യാപിച്ചു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer